Planning Board

  • News

    പരീക്ഷാ ക്രമക്കേട്: പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ

    ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ. എറണാകുളത്ത് നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കേസിൽ ആദ്യ അറസ്റ്റിന് പിന്നാലെ ഹരി ഒളിവിൽ പോയിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷ മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടാമത്തെ ആളായിരുന്നു ആർ ഹരി. ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. നേരത്തെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിലായിരുന്നു. എഴുത്ത് പരീക്ഷയിൽ കുറഞ്ഞ മാർക്ക് കിട്ടിയ ഉദ്യോ​ഗാർഥിയെ ഒന്നാം റാങ്കിലെത്തിക്കാനായിട്ട് മൂല്യനിർ‌ണയത്തിൽ അട്ടിമറി നടത്തിയത് ആർ…

    Read More »
Back to top button