OJ Janeesh

  • Uncategorized

    ‘മന്ത്രിമാർ സാധാരണക്കാരെ കൊഞ്ഞണം കുത്തുന്നു; മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ചിന്താ ജെറോം

    മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. സാധാരണ ആളുകളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാർ ഇങ്ങനെയാണോ ആകേണ്ടതെന്നും ചിന്ത ചോദിച്ചു. കൊല്ലത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. ‘എന്റെ വയസ്സ് 37, തന്ത വൈബ് പിടിക്കാൻ ഉദേശിക്കുന്നില്ല; മെസ്സി തട്ടിപ്പിൽ ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥ’‘‘മന്ത്രിമാരുടെ യാത്രകളെ സ്പോൺസേഡ് യാത്രയെന്ന് ഒരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നു. ദുരൂഹത നിറഞ്ഞ സർക്കാരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ സ്വീകരിക്കേണ്ട…

    Read More »
  • News

    കയ്പമംഗലം അപകടം; ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല NH അധികൃതരുടെ പെരുമാറ്റം; മന്ത്രി ഒ.ജെ ജനീഷ്

    കോഴിക്കോട് കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള പലപ്പോഴുമുള്ള പെരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്ന സമയത്ത് നിര്‍ബന്ധപൂര്‍വം അവരെ യോഗത്തില്‍ പങ്കെടുപ്പിക്കുകയും അവരോട് നിര്‍ദേശം കൊടുക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് അധികാരികള്‍ പറഞ്ഞത്. വളരെ ദൂരെ നിന്ന് വേഗത്തില്‍ വരുന്ന വാഹനമാണ്. ആ വേഗത സംബന്ധിച്ച കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണ് – അദ്ദേഹം പറഞ്ഞു. എന്‍ട്രിയിലും…

    Read More »
Back to top button