Nsp

  • News

    ഉത്തർപ്രദേശ് സീറ്റ് വിഭജനം; യുപിയിൽ 130 സീറ്റ് വേണമെന്ന് കോൺഗ്രസ്, 40 കൂടിയാൽ 60 സീറ്റെന്ന് എസ്‍പി

    അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇനിയുമായില്ല. കോൺഗ്രസ് 130 സീറ്റിന്‍റെ പ്രാഥമിക പട്ടികയാണ് എസ്പിക്ക് കൈമാറിയത്. അതേസമയം കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകൾ നൽകാനാകില്ലെന്ന നിലപാടിലാണ് സമാജ്‍വാദി പാർട്ടി. വരുന്ന ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് വിഭജന ചർച്ച ഏങ്ങുമെത്താത്ത അവസ്ഥയിലാണ് സഖ്യം. അമേഠി, റായ്ബറേലി മേഖല വേണംഒരിക്കൽ കോൺഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളായിരുന്ന അമേഠി, റായ്ബറേലി മേഖലകളിലെ മുഴുവൻ സീറ്റുളും കോൺഗ്രസ് തിരികെ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ എസ്പി എംഎൽഎമാർക്കെതിരെ ശക്തമായ…

    Read More »
Back to top button