Nobel Prize

  • News

    ന്യൂറോ സയന്‍സില്‍ പുതിയ ‘വെളിച്ചം’; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

    വൈദ്യശാസ്ത്രത്തിനുള്ള 2026ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. കാള്‍ ഡിസൈറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകള്‍, ഒപ്‌റ്റോജനറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് ഇവരെ പുരസ്‌കാരം തേടിയെത്തിയത്. അമേരിക്കയിലെ ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ആണ് ഡിസൈറോത്ത്. ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകന്‍ ആണ് പീറ്റര്‍ ഹെഗെമാന്‍. ജര്‍മ്മനിയിലെ വേര്‍സ്ബര്‍ഗ് സര്‍വകലാശാലയാണ് ജോര്‍ജ് നാഗലിന്റെ പ്രവര്‍ത്തന മണ്ഡലം. ജീവനുള്ള തലച്ചോറില്‍ നാഡീകോശങ്ങള്‍ ഓര്‍മ്മകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന്…

    Read More »
Back to top button