nagaland
-
News
മണിപ്പുർ, നാഗാലാൻഡ് , അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിൽ അഫ്‌സ്പ നിയമം നീട്ടി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ സേന വിഭാഗങ്ങൾക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം നീട്ടി. മണിപ്പുർ, നാഗാലാൻഡ് , അരുണാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് നിയമം നീട്ടിയത്. നിലവിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് കേന്ദ്ര സർക്കാർ ആറുമാസത്തേക്ക് കൂടി നിയമം നീട്ടിയത്. ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഈ വിവരമുള്ളത്. ഈ മേഖലകളിലെ ക്രമസമാധാന നിലയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് നിയമത്തിന്റെ കാലാവധി വർധിപ്പിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. പ്രത്യേക അധികാര നിയമം പ്രാബല്യത്തിലുള്ള പ്രദേശങ്ങളിൽ, മുൻകൂട്ടി പിൻവലിച്ചില്ലെങ്കിൽ…
Read More »