Minister Shibu Babyjohn

  • News

    മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ട്; എല്ലാത്തിലും അന്വേഷണം ഉണ്ടാകുമെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍

    മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബിജോണ്‍. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച ഇമെയില്‍ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണുള്ളത്. ഏതാനും ദിവസം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് സാക്ഷിയാണെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നതെന്നും വനംമന്ത്രി ഷിബുബേബി ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കി. അന്നത്തെ ഒരു മാധ്യമത്തിന്റെ ഓഫീസിലേക്ക് മൂന്നുപേര്‍ വരികയും, ഇയാള്‍ കേട്ടുകൊണ്ടിരിക്കെ ചര്‍ച്ച നടത്തിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനെല്ലാം പിന്നീടാണ് മുന്‍ ചീഫ് സെക്രട്ടറി ജയതിലകിന്റെ വിചിത്രമായ ഉത്തരവ് വന്നത്. ഇതിന് ആധാരമായ കാര്യങ്ങളെല്ലാം…

    Read More »
Back to top button