mini cooper accident
-
News
നെടുമ്പാശേരി വാഹനാപകടം ; നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്
എറണാകുളം നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യ പ്രതി സുഹൈൽ സജീവിന് കുരുക്കായി, മൂന്നാംപ്രതി ജോയലിന്റെ ശബ്ദരേഖ പൊലീസിന്. നന്നായി മദ്യപിച്ച സുഹൈൽ സജീവ് അമിത വേഗത്തിൽ വാഹനമോടിച്ചെന്നും കാർ സ്കൂട്ടറിൽ തട്ടിയെന്നും ശബ്ദരേഖയിലുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്നും അപകടസ്ഥലത്ത് നിന്ന് തങ്ങൾ രക്ഷപ്പെട്ടെന്നും ജോയൽ പറയുന്നു. നാട്ടുകാർ വന്നപ്പോൾ സുഹൈൽ വാപ്പ നോക്കിക്കോളും എന്നും പറഞ്ഞതായും ശബ്ദരേഖയിലുണ്ട്. നിനവ് പറഞ്ഞത് അനുസരിച്ചാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത് എന്നും ജോയൽ പറയുന്നു.നിർണായക ശബ്ദരേഖ പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക്…
Read More »