messi fraud case

  • News

    മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്ത് എസ്‌ഐടി

    ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ എസ്‌ഐടി ചോദ്യം ചെയ്തു. ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യംചെയ്യല്‍. ഇന്നലെ ചോദ്യം ചെയ്തുവെന്നാണ് വിവരം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. അബ്ദുറഹിന്റെ മൊഴി ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്തു അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുന്‍ കായിക മന്ത്രിയുടെ സ്‌പെയിനിലേക്കുള്ള യാത്രയടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നു. എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി…

    Read More »
Back to top button