membership

  • Uncategorized

    കേരള എൻ.ജി.ഒ അസോസിയേഷൻ – മെമ്പർഷിപ്പ് വിതരണോദ്ഘാടനം.

    കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. രാകേഷ് കമൽ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. റ്റി.എസ്. നിസാം അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ശ്രീ. എ.ആർ അജിത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ശ്രീ. സി. വിജയകുമാർ, ജില്ലാ ട്രഷറർ ശ്രീ. ഷൈജു എസ്. എസ്, സംസ്ഥാന സെക്രട്ടറി ശ്രീ. വി.എസ് രാകേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീ. ബി. സജിമോൻ, ശ്രീ. മരുതൂർ…

    Read More »
  • News

    സി സദാനന്ദന്റെ രാജ്യസഭ നോമിനേഷന്‍ റദ്ദാക്കണം; കോടതിയില്‍ ഹര്‍ജി

    ആര്‍എസ് എസ് നേതാവ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സാമൂഹിക സേവനം എന്ന നിലയില്‍ സി സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജി നല്‍കിയത്. കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ നിന്ന് രാജ്യത്തിന് സംഭാവന നല്‍കിയ 12 പേരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. എന്നാല്‍ ഏത് മേഖലയിലാണ് സി സദാനന്ദന്‍ രാജ്യത്തിന് സംഭാവന അര്‍പ്പിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. അതിനാല്‍ ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേഷന്‍ ചെയ്യപ്പെട്ട ആര്‍എസ്എസ്…

    Read More »
Back to top button