medicine
-
News
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മരുന്ന് ക്ഷാമം ഉണ്ടാവില്ല!; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം
സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനായി ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഓരോ ജില്ലയിലും ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി (District-level Medicine Availability Monitoring Team) രൂപീകരിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഉയരുന്ന പരാതികള്‍ കൃത്യമായി പരിശോധിക്കുകയും യഥാര്‍ത്ഥ സ്ഥിതി നേരിട്ട് മനസ്സിലാക്കുകയും ചെയ്ത് മരുന്നുക്ഷാമം ഉണ്ടാകുന്നതിന് മുമ്പുതന്നെ പരിഹാര നടപടി സ്വീകരിക്കുന്നതിനായാണ്…
Read More »