lpst protest leaders

  • News

    സംസ്ഥാന സർക്കാരിൻ്റേത് കണ്ണിൽ ചോരയില്ലാത്ത നയം; അതിരൂക്ഷ വിമർശനവുമായി എൽപിഎസ്‌ടി റാങ്ക് ഹോൾഡേർസ്

    സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും അതിരൂക്ഷമായി വിമർശിച്ച് എൽപിഎസ്‌ടി റാങ്ക് ജേതാക്കൾ. സർക്കാർ ഇന്നലെ എടുത്ത നിലപാട് പ്രതീക്ഷ ഇല്ലാതാക്കിയെന്നും 1.25 അനുപാതം നടത്താൻ അനുമതി നൽകാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിർദേശമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി തന്നെ ഇത് ചെയ്തത് വിഷമിപ്പിച്ചുവെന്നും സമരക്കാർ പ്രതികരിച്ചു. ചർച്ച നാടകമെന്നും മുന്നൊരുക്കമില്ലാതെയാണ് ചർച്ച നടത്തിയതെന്നും പ്രതികരിച്ച സമരക്കാർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.സമരത്തിൻ്റെ മുഖമായി മാറിയ വളർമതി ഒറ്റക്ക് ചർച്ചയിൽ പങ്കെടുക്കണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യമെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചക്കുള്ളിൽ…

    Read More »
Back to top button