Latest book Release

  • Life Style

    രതി തൊട്ട് മൃതിയോളം – പ്രകാശനം ചെയ്തു

    Dr വിജയകുമാറിന്റെ രതി തൊട്ട് മൃതിയോളം എന്ന പുസ്തകത്തിന്റെ പ്രകാശനം ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ നടന്നു. അഡ്വക്കേറ്റ് അഹമ്മദ് ഉത്ഘാടനം നിർവഹിച്ച പ്രകാശന ചടങ്ങിൽ Dr ചന്ദ്രമതി പുസ്തകം എച്ചിമിക്കുട്ടിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് എഴുത്തുകാരി ശാന്തതുളസിധരൻ സംസാരിച്ചു. Dr. വിജയകുമാർ മറുപടി പറഞ്ഞു.

    Read More »
  • Literature

    ഒഴുകാതെ ഒരു പുഴ – ചന്ദ്രമതി

    ഒഴുകാതെ ഒരു പുഴപ്രശസ്തരും പ്രതിഭാശാലികളുമായ പലരുടെയും ഭാര്യമാര്‍ക്കുണ്ടായിരുന്ന പേരുദോഷം തന്നെയാണ് സോഫിയ ടോള്‍സ്റ്റോയിക്കുമുള്ളത്. എന്നാല്‍ സോഫിയയുടേത് ചാഞ്ചല്യമില്ലാത്ത സ്‌നേഹമായിരുന്നു. സ്ത്രീ തുറന്നെഴുതിയാല്‍ പുരുഷന്റെ പ്രതിച്ഛായ മങ്ങും. ടോള്‍സ്റ്റോയ് ആരുടെയെങ്കിലും വിഗ്രഹമാണെങ്കില്‍, അതുടയ്ക്കാന്‍ സോഫിയയുടെ തുറന്നെഴുത്തുകള്‍ മതിയാകും.-അജയ് പി. മങ്ങാട്ട്ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ…

    Read More »
  • Cultural Activities

    പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ… പ്രകാശനം ചെയ്തു.

    ശ്രീപദ്മനാഭ ക്ഷേത്രത്തിന് നേർ വടക്കായിട്ടുള്ള ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തെ സംബന്ധിച്ചിട്ടുള്ള ആദ്യ ചരിത്ര ഗ്രന്ഥമായ ‘ശ്രീകണ്ഠേശ്വരം പുറപ്പാട്- ചരിത്രത്തിൻ്റെ ഏടുകളിലൂടെ …’ എന്ന ഗ്രന്ഥം Dr.അച്യുത് ശങ്കർ എസ് നായർ പ്രകാശനം ചെയ്തു. ശ്രീകണ്ഠേശ്വരം NSS കരയോഗം ഹാളിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ പ്രശസ്ത ചരിത്രകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. മനോരമ പത്രാധിപസമിതി അംഗം ആർ ശശി ശേഖർ പുസ്തക അവതരണം നടത്തി . . തുടർന്ന്‌ dr ഹരികുമാർ രാമദാസ് , പ്രൊഫ.ശരത് സുന്ദർ രാജീവ്, എം എസ് കുമാർ, പി രാജേന്ദ്രൻ…

    Read More »
  • Literature

    ശംഭു മോഹൻ്റെ വൈറലായ നാല് കഥകൾ

    ലഹരി വിരുദ്ധ പ്രചാരകൻ ഗാന്ധി തത്വചിന്താ പ്രഭാഷകൻപൈതൃക – പ്രകൃതി സംരക്ഷണ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നശംഭു മോഹൻ്റെസോഷ്യൽ മീഡിയയിൽ വൈറലായ നാല് കഥകൾ. 1, യോഗം ====== പതിവുപോലെ രാവിലെ വജ്രാസനത്തിലിരുന്ന് ബസ്ത്റിക ചെയ്തു. നടുവേദനയ്ക്കും, നാൾക്കുനാൾ പുഷ്ടി പ്രാപിക്കുന്ന കുടവണ്ടിയ്ക്കും പണികൊടുക്കാനുള്ള ചില യോഗാസനങ്ങളും പൂർത്തിയാക്കി. അല്പനേരം ശവാസനവും കഴിഞ്ഞു എഴുന്നേറ്റു. ഉച്ചിമുതൽ, ഉള്ളംകാൽ വരെ പ്രഭാതത്തിലെ ശുദ്ധമായ ഓക്സിജൻെറ സാന്നിധ്യമുറപ്പാക്കി, അയാൾ റെഡിയായി. യോഗദിനം പ്രമാണിച്ചു, മകനെ രാവിലെസ്കൂളിലെ ‘യോഗ’ പ്രോഗ്രാമിനെത്തിക്കണം . സ്റ്റാർട്ടാവുന്ന കാര്യത്തിൽ , പിണക്കം പതിവാക്കിയിട്ടുള്ള…

    Read More »
  • Literature

    ആത്മായനം

    ആത്മായനം – കൊല്ലം തുളസി കൊല്ലം തുളസിയുടെ ആത്മകഥ. സത്യസന്ധമായി പറഞ്ഞു പോകുന്ന ജീവിതം. ശ്രേഷ്ഠ ബുക്സ് പ്രസിദ്ധീകരണം.

    Read More »
Back to top button