land survey

  • News

    എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

    സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നാളെ രാവിലെ 10 മണിക്കാണ് അളക്കല്‍ നടക്കുക. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഭൂമി അളക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ നടക്കുന്ന ഭൂമി സര്‍വേയില്‍ സര്‍വകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികള്‍ ഹാജരാകണമെന്ന് കാണിച്ച് റവന്യൂ അധികൃതര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഎം സംസ്ഥാന…

    Read More »
Back to top button