KSU attack

  • News

    വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍നിലനില്‍ക്കില്ല

    മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. ആദ്യ അന്വേഷണ സംഘം നല്‍കിയ കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.. എസ്‌ഐടി തലവന്‍ യു പ്രേമന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്തമി റിപ്പോര്‍ട്ടിലാണ് സുപ്രധാന വിവരങ്ങളുള്ളത്. വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തില്‍ റെയില്‍വേ…

    Read More »
Back to top button