Kochi Synagogue arson case
-
Kerala
സിനഗോഗ് തീവെയ്പ്പ് കേസ്; അന്വേഷണം NIA ഏറ്റെടുത്തു
എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്ക് മുൻപിൽ തീവെയ്പ്പ് കേസ് ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. തീവ്രവാദ വിരുദ്ധ സേനക്ക് കൊടുക്കാനിരിക്കെയാണ് എൻഐഎ എത്തുന്നത്. കേസിൽ പ്രതിക്കെതിരെ UAPA ചുമത്തിയിരുന്നു. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ ആണ് പ്രതി. ഇയാൾ കാറിൽ വന്ന് പെട്രോൾ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. പ്രതി തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിൽ ചാറ്റ് നടത്തിയിട്ടുണ്ട്. ബോസ് എന്ന ടെലഗ്രാമിലെ അക്കൗണ്ട് ഇയാളെ നിയന്ത്രിച്ചിരുന്നു. ക്രിപ്റ്റോ കറൻസി വഴി 2 ലക്ഷം രൂപ ആക്രമണത്തിനുശേഷം കൈപ്പറ്റിയെന്നും പൊലീസ് കണ്ടെത്തി. പുത്തൻ കുരിശിലെ…
Read More »