Kerala Cpm
-
News
പാർട്ടിയിൽ സജീവമാകാൻ പി.പി. ദിവ്യയുടെ ശ്രമം; കേന്ദ്രനേതൃത്വത്തിന് കത്തയച്ചു
പാർട്ടിയിൽ സജീവമാകാനുള്ള നീക്കംനടത്തി കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഇതിന്റെ ഭാഗമായി സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ദിവ്യ ഫോണിൽ സംസാരിക്കുകയും ചെയ്തു. കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുൻപാണ് ദിവ്യ, പാർട്ടി നേതൃത്വത്തിന് കത്തയച്ചത്. താൻ പാർട്ടിയിലേക്ക് തിരിച്ചുവരുന്നത് ചില നേതാക്കൾ ഇടപെട്ട് തടസ്സപ്പെടുത്തുന്നെന്ന് കത്തിൽ ദിവ്യ ആരോപിക്കുന്നു. തന്റെ പേരിലുള്ള കേസും നടപടികളും ചൂണ്ടിക്കാണിച്ച് പാർട്ടിയിലേക്കുള്ള മടങ്ങിവരവ് അവർ തടയുകയാണ്. തനിക്ക് മാത്രമല്ല, മറ്റ് പലർക്കും ഇത്തരത്തിൽ കേസുകളും മറ്റുമുണ്ട്. എന്നാൽ,…
Read More »