kerala cjp

  • News

    കേരളത്തില്‍ വേരുറപ്പിക്കാന്‍ സിജെപി; ഇന്ന് കൊച്ചിയില്‍ പൊതുസമ്മേളനം

    കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്നു 4.30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവില്‍ നിര്‍ണായകമാകും. എല്ലാ ജില്ലകളിലും സിജെപി ഘടകങ്ങള്‍ വൈകാതെ നിലവില്‍ വരും. അതതു ജില്ലകളിലെ സാമൂഹിക വിഷയങ്ങളില്‍ ഗൗരവപൂര്‍ണവും ഫലപ്രദവുമായ ഇടപെടലാണു ലക്ഷ്യം. ദക്ഷിണ മേഖലാ ഇന്‍ ചാര്‍ജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കേരളത്തിലെ കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ സനൂപ് ദേവ് അറിയിച്ചു. ഫിറോസ് ഖാന്‍, ഇഷ മറിയം ഹാരിസ്,…

    Read More »
Back to top button