kalady sanskrit university

  • News

    കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍: ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കും

    കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി. പുതുക്കിയ വാദങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ കോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ ഉന്നയിച്ച വാദങ്ങള്‍ക്ക് പുറമെ ഹാജര്‍നില, കേസുകളുടെ നടപടിക്രമം തുടങ്ങിയ കാര്യങ്ങളും പുതിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജരില്ലെന്ന സര്‍വകലാശാലയുടെ വാദം വിദ്യാര്‍ഥികള്‍ തള്ളി. പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്കെല്ലാം സസ്പെന്‍ഷനു മുന്‍പ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം. ശേഷിക്കുന്ന 15 ശതമാനം ഹാജര്‍ ഇളവിനായി അപേക്ഷ നല്‍കാന്‍…

    Read More »
Back to top button