Judges

  • News

    സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

    സുപ്രീംകോടതിയില്‍ മൂന്ന് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഇവരുടെ സ്ഥാനക്കയറ്റം നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി കൊളിജിയം ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 28 നാണ് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിരുന്നത്.മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 38 ജഡ്ജിമാരാണ്…

    Read More »
Back to top button