Isrel
-
News
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ക്ഷണിച്ച് നെതന്യാഹു
ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിളക്ക് തെളിയിക്കാനുള്ള ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിക്കൊപ്പം ഫ്ളൈദുബായ് വിമാനത്തിലെ പൈലറ്റ് സ്മിത് മച്ചാറിനും ക്ഷണമുണ്ട്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ദശകങ്ങൾ പഴക്കമുള്ള ശക്തമായ ബന്ധത്തെയും സഹകരണത്തെയും പ്രകീർത്തിച്ചുകൊണ്ടാണ് നെതന്യാഹു മോദിക്ക് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഈ ക്ഷണത്തിന്റെ വിവരം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സിലൂടെ പങ്കുവെച്ചത്. നെതന്യാഹുവിന്റെ ക്ഷണത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കരയിലും ആകാശത്തും ഭീകരവാദത്തിനെതിരെ ഇന്ത്യയും ഇസ്രയേലും ഒരുമിച്ച്…
Read More »