international criminal court
-
International
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി അമേരിക്ക
അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിസിയിലെ മുൻ ജഡ്ജിയായ നവി പിള്ളയ്ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഡോണാൾഡ് ട്രംപ് നേതൃത്വം നൽകുന്ന യുഎസ് ഭരണകൂടത്തിൻ്റെ പ്രഖ്യാപനം. യുഎസ് ട്രഷറി വകുപ്പ് ആണ് ഐസിസിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഐസിസി ഒരു തന്നിഷ്ട കോടതി ആണെന്നും അമേരിക്കക്കാരെയും ഇസ്രായേലികളെയും അന്യായമായി ലക്ഷ്യമിടുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു. അമേരിക്കൻ പൗരന്മാരെയോ അവരുടെ സഖ്യകക്ഷികളെയോ വിചാരണ ചെയ്യാൻ ഐസിസിയെ അനുവദിക്കില്ലെന്ന്…
Read More »