IAS

  • News

    ഐഎഎസ് തലപ്പത്തെ മാറ്റം; ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്ന് മന്ത്രി കെ മുരളീധരൻ

    സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്നും സ്വാഭാവിക ട്രാൻസ്ഫർ ആണെന്നും കെ മുരളീധരൻ പറഞ്ഞു. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല മണ്ഡലകാലത്തെ അരവണ കരുതൽ ശേഖരത്തിനായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. ഇനി എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. റോഡ് ഉൾപ്പെടെ എല്ലാം നവീകരിച്ചു. നിപ റെം ഡിസിവർ വിവാദത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കെ എം എസ് സിയൽ ബോർഡ്…

    Read More »
  • News

    ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എഡിജിപി എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

    സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്‌സില്‍ നിന്നും മാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി. യോഗേഷ് ഗുപ്തയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് അക്കാദമി ഡയറക്ടറായും മഹിപാല്‍ യാദവിനെ ക്രൈം എഡിജിപിയായും നിയമിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലൻസ് ഡയറക്ടറാകും. ജയിൽ ഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്സൈസ് കമ്മിഷണറായിരുന്ന…

    Read More »
Back to top button