Halloween party

  • News

    ആലുവയിലെ ഹാലോവിന്‍ ലഹരി പാര്‍ട്ടി: ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാന്‍ പൊലീസ്

    ഹാലോവിന്‍ ലഹരി പാര്‍ട്ടി ആസൂത്രണം ചെയ്ത 24 കാരിയെ ചോദ്യം ചെയ്യാന്‍ പൊലീസ്. എറണാകുളം സ്വദേശിയായ യുവതി, അറസ്റ്റിലായ അലക്‌സിന്റെ അടുത്ത സുഹൃത്താണ്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. അലക്്‌സിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അലക്സും യുവതിയും ചേര്‍ന്നാണ് ഹാലോവിന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഹാലോവിന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടി നടന്ന റിസോര്‍ട്ടിലെ ജീവനക്കാരുടെ മൊഴിയെടുത്തു. മൂക്കിന്‍ തുമ്പില്‍ നടന്ന…

    Read More »
Back to top button