Gyanesh Kumar resign

  • News

    ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം: പ്രതിഷേധങ്ങൾ വീണ്ടും തെരുവിലേക്ക്, ഡൽഹിയിൽ ഇന്ന് സമര പരമ്പര

    മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഭരണഘടനാ ദിനത്തിൽ ഡൽഹിയിൽ സമര പരമ്പര. കോൺഗ്രസ്, സിപിഐഎം, വിദ്യാർഥി യുവജന-സംഘടനകൾ, എസ്ഐആർ വിരുദ്ധ കൂട്ടായ്മ, സിജെപി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡൽഹിയടക്കം നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകളും തെരുവിലിറങ്ങും. രാവിലെ 11.30ന് AKG ഭവനിൽ ഭരണഘടന ദിനം ആചരിച്ച് പ്രതിഷേധങ്ങൾക്ക് സിപിഐഎം തുടക്കം കുറിക്കും. ഇടത് യുവജന-വിദ്യാർഥി സംഘടനകൾ, ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച എസ്ഐആർ വിരുദ്ധ കൂട്ടായ്മ, പൗരാവകാശ സംഘടനകൾ എന്നിവർ ഉച്ചയ്ക്ക് 12.30ന് മന്ദിർ മാർഗിലെ വാൽമീകി സദനിൽ നിന്നാണ് പ്രതിഷേധം…

    Read More »
Back to top button