group conflict

  • News

    കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷം; മുഖ്യമന്ത്രിയുടെ ശൈലിമാറ്റം അനിവാര്യമെന്ന് കെസി പക്ഷം

    കോൺഗ്രസിൽ ശൈലി മാറ്റം ഉയർത്താൻ കെസി പക്ഷവും എ ഗ്രൂപ്പും. മുഖ്യമന്ത്രിയുടെ ശൈലി മാറ്റം ശക്തമായി ഉന്നയിക്കാനാണ് കെസി പക്ഷത്തിന്‍റെ തീരുമാനം. ചർച്ച കൂടാതെയുള്ള തീരുമാനങ്ങൾ വന്നാൽ കാബിനറ്റിൽ വീണ്ടും എതിർക്കാനാണ് കെസി പക്ഷത്തിന്‍റെ നീക്കം. സർക്കാരിനെ അസ്ഥിരപ്പെടുത്തൽ അല്ല ലക്ഷ്യമെന്നും നീക്കം കൂട്ടായ ചർച്ചകൾക്ക് വേണ്ടി ആണെന്നുമാണ് കെസി പക്ഷത്തിന്‍റെ വാദം. എന്നാല്‍, എല്ലാം ആസൂത്രിതമെന്നാണ് വി ഡി പക്ഷത്തിന്‍റെ വാദം. മന്ത്രിമാരെ ഇറക്കിയുള്ള നീക്കങ്ങളിൽ അസ്വാഭാവികത സംശയിക്കുകയാണ് വി ഡി പക്ഷം. കാബിനറ്റിലെ അസാധാരണ തർക്കം സംസ്ഥാന കോൺഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധം…

    Read More »
Back to top button