gold price drop
-
News
സ്വർണത്തിന്റെ വിലയിടിവ്: ‘പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണം നഷ്ടത്തിൽ നിന്ന് രക്ഷിച്ചു’; കത്തയച്ച് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി
സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കണമെന്ന ഉപദേശത്തിന് നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് വ്യാപാരി സംഘടനയായ സി.ടി.ഐ. പ്രധാനമന്ത്രിയുടെ വാക്കുകൾ കാരണം ലക്ഷക്കണക്കിന് ജ്വല്ലറി ഉടമകളും വ്യാപാരികളും നിക്ഷേപകരും വൻ നഷ്ടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കത്ത്. സ്വർണ്ണവില കിലോയ്ക്ക് 1.90 കോടി രൂപയിൽ നിന്ന് 1.25 കോടിയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായെന്ന് സംഘടന. വിവാഹ സീസണിൽ സ്വർണ്ണവില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. അന്ന് തന്റെ വാക്കുകൾ എല്ലാവരും കേട്ടതിനാലാണ് സ്വർണവില കുറഞ്ഞതെന്ന് മോദി അവകാശപ്പെട്ടിരുന്നു.…
Read More »