fraud case

  • News

    മോഡലിങ്ങിന്റെ മറവിൽ പീഡനം; കൂടുതൽ പ്രതികളിലേക്ക് പൊലീസ്

    മോഡലിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച പീഡിപ്പിച്ച കേസിൽ കൂടുതൽ പ്രതികളിലേക്ക് പൊലീസ്. ഇതുവരെ പിടികൂടിയത് നാലു പ്രതികളെ. കേസിൽ പരാതികളുടെ എണ്ണവും വർധിക്കുന്നു. രണ്ടു പരാതികളിൽ ആയി ആറ് പ്രതികളാണ് ജോലി വാഗ്ദാനം ചെയ്ത വിദേശത്തേക്ക് എത്തിച്ച് പീഡിപ്പിച്ച കേസിൽ ഇപ്പോഴുള്ളത്. ‌‌ എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളിലേക്ക് എത്തിയതായി പൊലീസ് വ്യക്തമാക്കി. ഔദ്യോഗികമല്ലാതെ തന്നെ കൂടുതൽ പരാതികളും ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഇവൻ മാനേജ്മെന്റിലേക്ക് അന്വേഷണം നീളുന്നു. ഈ സെക്സ് റാക്കറ്റിൽ സിന്ധുവിന്റെ മകളുടെയും…

    Read More »
  • News

    സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

    സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തൃശൂർ സ്വദേശി സ്വാധിക് റഹിം പ്രതിയായ സേവ് ബോക്സ് ബിഡ്ഡിങ് ആപ് കേസിലാണ് ചോദ്യം ചെയ്യൽ. ഇത് രണ്ടാം തവണയാണ് ജയസൂര്യയെ കേസിൽ ചോദ്യം ചെയ്യുന്നത്. ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നാലെ സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചു. ഈ…

    Read More »
Back to top button