Flipkart

  • Kerala

    ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ; ഇ-കോമേഴ്സ് സൈറ്റുകളുടെ പേരില്‍ വ്യാജ ഓഫറുകള്‍; മുന്നറിയിപ്പ്

    പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, മീഷോ മെഗാ ബ്ലോക്ബസ്റ്റര്‍ സെയില്‍, തുടങ്ങിയ ഓഫര്‍ സെയിലുകള്‍ ആരംഭിക്കുന്നതിന്റെ മറവിലാണ് തട്ടിപ്പ്. ഈ അവസരം മുതലെടുത്ത് അതേ ഡിസൈനിലുള്ള വ്യാജ ഇ-കോമേഴ്സ് വെബ്‌സൈറ്റുകളിലൂടെയും ലിങ്കുകളിലൂടെയും ആപ്പുകളിലൂടെയും ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് രീതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ബ്രാന്‍ഡുകളുടെ ലോഗോയും പേരും ഉപയോഗിച്ച് സോഷ്യല്‍ മീഡിയ, വാട്ട്സാപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന വ്യാജ പരസ്യ ലിങ്കുകളില്‍ കയറി ഓര്‍ഡര്‍ ചെയ്യാതിരിക്കുക. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥമെന്ന്…

    Read More »
Back to top button