flight charge

  • News

    ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും

    വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനയും പ്രവര്‍ത്തനച്ചെലവിലുണ്ടായ ഉയര്‍ച്ചയും കണക്കിലെടുത്ത് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന ഇന്ധനച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡിഗോയും സര്‍ചാര്‍ജ് പരിഷ്‌കരിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെയും ഈ നീക്കം. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1,001 മുതല്‍ 1,500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 850 രൂപയും, 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് 1,200 രൂപയുമാണ് പുതിയ ഇന്ധന സര്‍ചാര്‍ജ്. അന്താരാഷ്ട്ര സര്‍വീസുകളിലും സര്‍ചാര്‍ജ് കൂട്ടി. വടക്കേ അമേരിക്കയിലേക്ക് സര്‍ചാര്‍ജ് 215 യുഎസ് ഡോളറായി ഉയര്‍ത്തി.…

    Read More »
Back to top button