face creams

  • News

    കുമ്പളയിലെ ഫെയ്സ് ക്രീം മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ മുങ്ങി; ഉപകരണങ്ങളും ബോർഡും മാറ്റി

    വിവാദങ്ങൾക്കിടെ കാസർഗോഡ് കുമ്പളയിലെ ഫെയ്സ് ക്രീം മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ മുങ്ങി. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിലായിരുന്നു സ്ഥാപനം. ഓഫീസിലെ ഉപകരണങ്ങളും ബോർഡും ഉൾപ്പടെ മാറ്റി. മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയത്. പൊലീസും ഡ്രഗ് കണ്ട്രോൾ യൂണിറ്റും അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി ഓഫീസ് പ്രവർത്തിക്കുന്നില്ലായിരുന്നു. നാല് ഷട്ടർ മുറികളുള്ള ഓഫീസാണ് അടച്ചിട്ടിരിക്കുന്നത്. സ്ത്രീകളായിരുന്നു ജീവനക്കാർ. ഒരു ടെലികോളർ ഓഫീസ് പോലെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. എട്ടിലധികം ആളുകളായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെ പരസ്യമായി ഫേസ്‌ക്രീം വിൽപന…

    Read More »
Back to top button