Excise Department

  • News

    മദ്യനയം വരുംമുൻപ് ബാർ ലൈസൻസ്; ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

    പുതിയ മദ്യനയം നിലവിൽവരുന്നതിനു മുൻപ് സർക്കാരിന്റെ അനുമതിയില്ലാതെ മൂന്ന് ബാറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ നടപടിക്കൊരുങ്ങി എക്സൈസ് വകുപ്പ്. സംഭവത്തിൽ വകുപ്പ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കും തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചത്. പുതിയ മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ലൈസൻസുകൾ നൽകരുതെന്ന സർക്കാ‍ർ നിർദേശം ലംഘിച്ചാണ് ഈ ബാറുകൾക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ലൈസൻസ് നൽകിയത്. വിഷയത്തിൽ മന്ത്രി എം. ലിജു അടിയന്തരമായി ഇടപെടുകയും എക്സൈസ്…

    Read More »
Back to top button