E-Waste-Free District

  • News

    രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്; നീക്കിയത് 102.8 ടണ്‍ ഇ-വേസ്റ്റ്

    രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. മൂന്ന് മാസമായി വിവിധ തലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ 102.8 ടണ്‍ ഇ-മാലിന്യം ശേഖരിച്ചാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ-മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയ ജില്ലയിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്കും കൂടുതല്‍ ഇ-മാലിന്യം കൈമാറിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ…

    Read More »
Back to top button