Dr. M.K. Ram
-
News
നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം അനുവദിച്ച് കോടതി
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം ലഭിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഉൾപ്പെടെയുള്ള ഉപാധികളാണ് കോടതി ഉത്തരവിലുള്ളത്.
Read More »