death threat speech

  • News

    ടി ഐ മധുസൂദനന്റെ കൊലവിളി പ്രസം​ഗം: നിയമനടപടിയുണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

    കണ്ണൂർ പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി വി ധനരാജ് വധക്കേസ് വിധിയിലെ കൊലവിളി പ്രസംഗത്തിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനെതിരെ നിയമനടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രസംഗത്തിന്റെ വിവരങ്ങൾ പൊലീസ് ശേഖരിക്കും. മുൻ ജനപ്രതിനിധിയുടെ പ്രസംഗം സമാധാനമല്ല, കലാപമാണ് ഉണ്ടാക്കുക. പ്രസ്താവന പിൻവലിക്കണമെന്നും സിപിഐഎം നേതൃത്വം ഇടപെടണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൊലവിളി പ്രസം​ഗത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ന്യായീകരിക്കാൻ ആകാത്ത പ്രസ്താവനയാണത്. പ്രസംഗത്തിന്റെ പൂർണ വിവരം തേടിയിട്ടുണ്ട്. കൊലപാതകത്തെ ന്യായികരിക്കുന്ന നിലപാടാണതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ബോർഡ്…

    Read More »
Back to top button