criticize

  • News

    യുവമോർച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാൽ കേരളത്തിൽ ഞങ്ങളുടെ ഭരണമാണെന്ന് പറയും; രൂക്ഷ വിമർശനവുമായി പിണറായി

    യുഡിഎഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണാർക്കാട്ടെ സിപിഎം ബഹുജനറാലിയിൽ പ്രസംഗിക്കവെയാണ് പിണറായി യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. യുവ മോർച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാൽ കേരളത്തിൽ ഞങ്ങളുടെ ഭരണമാണെന്നു പറയും. വന്ദേമാതരം വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാടല്ല കേരളത്തിലെ സർക്കാരിനെന്നും പിണറായി കുറ്റപ്പെടുത്തി. സംഘപരിവാർ നയമാണ് യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും അതിന് ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് പിഎംശ്രീയെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീ പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചതാണ്. എന്നാൽ യുഡിഎഫ് സർക്കാർ പിഎംശ്രീക്ക്…

    Read More »
  • News

    കരോൾ സംഘത്തിനെതിരായ ആക്രമണം; ജില്ലയിൽ ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും

    പാലക്കാട് കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും. പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്‍, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ…

    Read More »
Back to top button