Congress party
-
News
പത്മജയ്ക്ക് ‘കൈ’ കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ…?; പത്മജ വന്നാല്‍ രാഹുലിനെയും തിരിച്ചെടുക്കണമെന്ന ആവശ്യം സൈബറിടത്തില്‍ ശക്തം
പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്താല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് സൈബറിടത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികള്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. വലിയൊരു വിഭാഗം രാഹുലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആരോപണ വിധേയനായി പ്രതിച്ഛായ നഷ്ടമായപ്പോഴും സ്വന്തം നേതാക്കള്‍ പോലും തള്ളി പറഞ്ഞപ്പോഴും രാഷ്ട്രീയ പക്വതയോടെ പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും പറയാത്ത യുവനേതാവാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് അവര്‍ പറയുന്നു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങി സംസ്ഥാന നേതാക്കളെയും പ്രസ്ഥാനത്തെയും വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്…
Read More »