CMP
-
Cultural Activities
സി പി ജോണിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.
ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.CMP സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ സ്ഥാനാർഥിയാകുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ UDF പ്രചാരണ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. എം എം ഹസ്സൻ, വി എസ് ശിവകുമാർ, ശരചന്ദ്രപ്രസാദ്, തമ്പാനൂർ രവി എന്നിവർ രക്ഷാധികാരികളും, പി കെ വേണുഗോപാൽ ചെയർമാനും,ബീമാപള്ളി റഷീദ് ജനറൽ കൺവീനറും , കൺവീനർമാരായി സേവ്യർ ലോപ്പസ്, ആർ ഹരികുമാർ, സഫറുള്ളഖാൻ എന്നിവരെയും കോർഡിനേറ്ററായി റ്റി. ബഷീറും അടങ്ങുന്ന വിപുലമായ…
Read More » -
News
സി പി എം ൻ്റെ മാനുഷിക മുഖം നഷ്ടമായി : സി പി ജോൺ
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ അനിശ്ചത കാല രാപ്പകൽ സമരം 12-ാം ദിവസത്തിലേക്ക് കടന്നു 12 -ാം ദിവസത്തെ സമരം സിഎംപി സംസ്ഥാന സെക്രട്ടറി സി.പി ജോൺ ഉത് ഘാടനം ചെയ്തു. “സി പി എമ്മി ൻ്റെ മാനുഷിക കാഴ്ചപ്പാട് നഷ്ടമായി. അങ്കണവാടി , ആശാ തുടിങ്ങയ സാധാരണക്കാരായ ഏകദേശം ഒരു ലക്ഷത്തോളം സ്ത്രീകളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത് അവരെ കണ്ണകി മാരാക്കിയാൽ പിണറായുടെ…
Read More »