cinematographer .

  • News

    പുലിമുരുകന്‍, തുടരും..പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

    പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. കൊച്ചിയിലെ സിനിമ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുലി മുരുകന്‍, തുടരും ഉള്‍പ്പെടെ 50 ഓളം സിനിമകള്‍ക്ക് ക്യാമറ ചെയ്തിട്ടുണ്ട്. അതിമനോഹരം, ഒറ്റകൊമ്പന്‍ എന്നിവയാണ് പുറത്ത് ഇറങ്ങാനുള്ള ചിത്രങ്ങള്‍. ഇന്നലെ രാത്രിയോടെയാണ് ഷാജികുമാര്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണത്. ശ്വസതടസം നേരിട്ടിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം ലക്ഷ്മി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാക്കനാട്ടെ ഫ്ളാറ്റില്‍ പൊതുദര്‍ശനം നടക്കും. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവ് ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. 2016 ല്‍ റിലീസ് ചെയ്ത പുലിമുരുകന്‍ എന്ന…

    Read More »
Back to top button