Aviation turbine fuel
-
News
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ
വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. ഇന്ത്യയില്‍ ആഭ്യന്തര വിമാന ഗതാഗതത്തിന്റെ മൂന്നില്‍ രണ്ടും കൈകാര്യം ചെയ്യുന്ന ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചതായി അറിയിച്ചു. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള, വര്‍ധിപ്പിച്ച ഇന്ധന സര്‍ചാര്‍ജ് ഒക്ടോബര്‍ ആറുമുതല്‍ നിലവില്‍ വരും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധനയാണ് ഈ തീരുമാനത്തിന് കാരണം. റൂട്ടും ദൂരവും അനുസരിച്ച് 425 രൂപ മുതല്‍ 10,000 രൂപ വരെയാണ് സര്‍ചാര്‍ജ്. 500 കിലോമീറ്ററില്‍ താഴെയുള്ള റൂട്ടുകള്‍ക്ക്…
Read More »