adgp

  • News

    എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

    ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെയാണ് വെങ്കിടേഷിന്റെ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് വെങ്കിടേഷ്. വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മേധാവിയായാണ് സര്‍ക്കാര്‍ നിയമിച്ചത്.‌വിവാദങ്ങളെത്തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം ആര്‍ അജിത് കുമാറിനെ പദവിയില്‍ നിന്നും മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചത്. മനോജ് എബ്രഹാം മാറിയതോടെ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ…

    Read More »
  • Uncategorized

    ആഭ്യന്തര വകുപ്പിൻ്റെ അടിയന്തര ഇടപെടൽ; ആർആർആർ‌എഫിൽ അം​ഗബലം കൂട്ടും

    തിരുവനന്തപുരം: സംസ്ഥാനത്തെ റാപ്പിഡ് റെസ്പോണ്ട്സ് റെസ്ക്യൂ സേനയിൽ അംഗബലം കൂട്ടാൻ തീരുമാനം. സേനയുടെ ഭാഗമാകാൻ താൽപര്യമുളളവർ സമ്മതമറിയിക്കാൻ ആവശ്യപ്പെട്ട് സർക്കുലിറക്കി എഡിജിപി. ആഭ്യന്തര വകുപ്പിന്റെ നടപടി. സ്പെഷ്യൽ ആംഡ് ഫോഴ്സ് (എസ്എപി), കേരള ആംഡ് പൊലീസ് ബറ്റാലിയൻ (KAP), മലബാർ സ്പെഷ്യൽ പൊലീസ് (MSP) തുടങ്ങിയ സേനകൾക്കാണ് സർക്കുലർ നൽകിയത്. താൽപര്യമുളളവർ ഉടൻ ആർആർആർഎഫിന്റെ ഭാ​ഗമാകണമെന്ന് സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടന്ന് നടപടി പൂർത്തിയാക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടു. . സേനാംഗങ്ങൾ തൊഴിൽ പീഡനവിവരം റിപ്പോർട്ടറിനോട് പങ്കുവെക്കുകയും ചെയ്തു. മൂന്ന് ദിവസം ജോലിയും ഒരു ദിവസം…

    Read More »
Back to top button