abhiram murder case

  • News

    അഭിരാം കൊലക്കേസിൽ വഴിത്തിരിവ് , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

    അഭിരാം കൊലയിൽ വീണ്ടും വഴിത്തിരിവ്. പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ മൊഴി നൽകി. പ്രതിയായ 17 കാരന്റെ കാമുകിയാണ് ആനന്ദ. ഇവരുടെ ചില സുഹൃത്തുക്കളാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയും പ്രതിയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ഇവർ കരുതി. തുടർന്നാണ് അഭിരാം വഴി സുഹൃത്തിനെ വിളിച്ചു വരുത്തി കൊല ചെയാൻ പദ്ധതിയിട്ടത്. ഇപ്പോൾ അറസ്റ്റിൽ ആയ ഉമറിന്റെ കാമുകി ഐശ്വര്യയയോട് ഇക്കാര്യത്തിൽ പൊലീസ്…

    Read More »
Back to top button