LiteratureNew Books

സങ്കടമണമുള്ള ബിരിയാണി

സങ്കടമണമുള്ള ബിരിയാണി

നജീബ് മൂടാടി

ഈ കഥകളിലൂടെയും കഥയല്ലായ്‌മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്‌കളങ്കമായ കരുതലിനെ ആർദ്രമായ ഹൃദയത്തോടെയും കണ്ണീർ നനവോടെയും നിങ്ങളോർക്കും. നിലാത്തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങുന്നൊരു സ്നേഹത്തിന്റെ നോവനുഭവിക്കും.

വില. 200

പോസ്റ്റേജ്: സൗജന്യം

contact
vachanam Books
8714403424

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button