
ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.
ദര്‍ശനം ആഗ്രഹിക്കുന്നവര്‍ സ്ലോട്ടുകള്‍ ഉറപ്പാക്കണം. സന്നിധാനത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂമും ബുക്ക് ചെയ്യാം.



