Tech
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
കേരളത്തിൽ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്.
300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഹണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. സംശയാസ്പദമായി ചെക്കുകൾ…
Read More » -
എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …
എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …
Read More » -
കോർഡോബ – വിദേശ സ്വദേശ വിനോദ യാത്രകൾക്ക് പുത്തൻ പാക്കേജുകൾ പ്രഖ്യാപിച്ചു
അവധിക്കാല വിനോദയാത്ര പാക്കേജുകളും വിദേശ ടൂർ പാക്കേജുകളും ഉൾക്കൊള്ളുന്ന പുതിയ ടൂറിസം പാക്കേജുകൾ കോർഡോബ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള മുൻകൂട്ടി ക്രമീകരിച്ച യാത്രാ പദ്ധതികളാണിത്. ഇതിൽ വിമാനങ്ങൾ യാത്രകൾ , താമസം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങൾ താരതമേന്യ കുറഞ്ഞ വിലയ്ക്കാണ് ഒരുക്കിയിരിക്കുന്നത്..ആദ്യമായി യാത്ര ചെയ്യുന്നവർക്കോ എല്ലാം ചിട്ടപ്പെടുത്തിയിരിക്കാൻ ആഗ്രഹിക്കുന്നവർക്കോ ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള നിലവിലെ ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഈ രംഗത്ത് മൂന്ന് വർഷത്തിലേറെ പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനത്തോടൊപ്പമാണ് എല്ലാ പാക്കേജുകളും കോർഡോബ ഹോളിഡേയ്‌സ്…
Read More »