NewsUncategorized
കുളച്ചൽ യുദ്ധവിജയവാർഷിക ദിനാചരണം.

കുളച്ചൽ യുദ്ധവിജയ
വാർഷിക ദിനാചരണം ജൂലൈ 31 ന്

തിരുവനന്തപുരം∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ കുളച്ചൽ യുദ്ധവിജയ വാർഷികദിനാചരണവും പൈതൃക സംഗമവും ജൂലൈ 31ന് നടക്കും. രണ്ടാം പൈതൃക കോൺഗ്രസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുളച്ചലിലെ യുദ്ധവിജയ സ്മാരകത്തിൽ രാവിലെ 7.30ന് പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമാകും. പങ്കെടുക്കുന്നതിനും വിശദാംശങ്ങൾക്കും പ്രസാദ് നാരായണൻ ഫോൺ: 9847131113.



