നയന്‍താര

  • Cinema

    ‘സ്നേഹം മാത്രം മതിയെന്ന്’ പറഞ്ഞ് നയന്‍താര ഉപേക്ഷിച്ച പദവി

    ചെന്നൈ: സിനിമയിൽ നടിമാര്‍ നടന്മാര്‍ക്ക് തുല്യമായ വിജയങ്ങൾ നേടുന്നത് അപൂർവമാണ്. സാവിത്രി, ശ്രീദേവി തുടങ്ങിയ ചില ഐതിഹാസിക നടിമാരുടെ പേരുകളാണ് ഇതിന് ഒരു അപവാദം. സമകാലികമായി നയന്‍താരയെ ഇത്തരത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ഇനി മുതല്‍ ആ പദവി ചേര്‍ത്ത് വിളിക്കരുതെന്ന് താരം അഭ്യര്‍ത്ഥിച്ചു. എങ്ങനെയാണ് നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്. ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. തുടക്കത്തിൽ ഒരു ടെലിവിഷൻ ഹോസ്റ്റായി ജോലി ചെയ്തിരുന്ന നയന്‍സ് മോഡലിംഗിലൂടെയും…

    Read More »
Back to top button