Youth Congres
-
News
തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി
തിരുവനന്തപുരം നഗരത്തിൽ വൻ സംഘർഷം. യൂണിവേഴ്സിറ്റി കോളജിന് മുമ്പിലും പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തുമാണ് സംഘർഷം. യൂത്ത് കോൺഗ്രസ് -എസ്.എഫ്.ഐ പ്രവർത്തകരാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. സംഘർഷം തടയാൻ ശ്രമിച്ച പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ പൊലീസ് പ്രവേശിച്ചു. സംഘർഷം നിയന്ത്രിക്കാൻ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്. സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകനും പൊലീസിനും പരിക്കേറ്റതായാണ് വിവരം. മന്ത്രി…
Read More »