Waterlogging
-
News
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി. മന്ത്രി മോൻസ് ജോസഫ്, കെ മുരളീധരൻ, സിപി ജോൺ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച. കാലവർഷ സാധ്യത കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തര യോഗം വിളിച്ചത്. കഴിഞ്ഞ മഴയിൽ തലസ്ഥാന നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത് ചർച്ചയ്ക്കിടെ ആക്കിയിരുന്നു. ജലസേചന വകുപ്പിന്റെ ഓടകൾ അടിയന്തരമായി വൃത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലെ മഴക്കാലപൂർവ ശുചീകരണത്തിനും, ആമയിഴഞ്ചൻ…
Read More »