Waqf
-
News
വഖഫ് ബോര്ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന് ആവശ്യം: കെ എസ് ഹംസ ഹൈക്കോടതിയില്
സംസ്ഥാന വഖഫ് ബോര്ഡ് പുനഃസംഘടനയ്ക്ക് എതിരെ മുന് ചെയര്മാന് കെ എസ് ഹംസ ഹൈക്കോടതിയില്. വഖഫ് ബോര്ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഇന്ന് വരും. കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂര്ണമായും പിരിച്ചു വിട്ടാണ് വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീന് എംഎല്എ, മുസ്തഫല് ഫൈസി, തൊടിയൂര് മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവര് വഖഫ് ബോര്ഡിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമ, ജമാഅത് ഇസ്ലാമി, കെ.എന്.എം തുടങ്ങിയ സംഘടനകള്ക്ക് പ്രാതിനിധ്യം നല്കിയാണ് പുനഃസംഘടന. എന്നാല്, അമുസ്ലിങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല.…
Read More »