Vladimir Putinxi

  • News

    ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഷി ജിന്‍പിങ്ങും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്

    ഇറാനുമായുള്ള സംഘര്‍ഷവും ആണവ നിരായുധീകരണവും ചര്‍ച്ച ചെയ്യാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്തയാഴ്ച നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ചകള്‍. ഇറാന്റെ ആണവപദ്ധതിയും മേഖലയിലെ നിലവിലെ സംഘര്‍ഷസാഹചര്യവും ചര്‍ച്ചയാകുമെന്നാണ് സൂചന. ഫ്ലോറിഡയിൽനിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. നവംബർ 18, 19 തീയതികളിൽ ചൈനയിലെ ഷെൻഷെൻ നഗരത്തിലാണ് എപെക് ഉച്ചകോടി നടക്കുന്നത്. പുടിനുമായും ഷി ജിൻപിങ്ങുമായും കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇത് രസകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.…

    Read More »
Back to top button